Browsing: police

ദുബായ് പോലീസ് 6.5 മില്ല്യൺ ദിർഹമാണ് (153 മില്ല്യൺ രുപ) സാമ്പത്തികവും ഭൗതികവുമായ സഹായമായി നൽകിയത്.

ഈ വര്‍ഷം ആദ്യത്തെ ആറ് മാസങ്ങളില്‍ ദുബായ് പോലീസ് തടവുകാര്‍ക്ക് 65 ലക്ഷത്തിലേറെ ദിര്‍ഹമിന്റെ സാമ്പത്തിക, ഭൗതിക സഹായങ്ങള്‍ നല്‍കി. ഏതാനും പങ്കാളികളുമായി സഹകരിച്ച് ദുബായ് പോലീസിലെ മാനുഷിക പരിചരണ വിഭാഗം വഴിയാണ് 65,99,116 ദിര്‍ഹമിന്റെ സഹായങ്ങള്‍ വിതരണം ചെയ്തത്. ജയിലുകളിലെ പുരുഷ, വനിതാ തടവുകാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

ഒമാനിലെ വിലായത്ത് ഷിനാസ് തീരത്ത് നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ആളുകളെ സാഹസികമായി പിടികൂടി ഒമാൻ പൊലീസ്. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച ഇരുപത്തൊമ്പത് പേരാണ് പിടിയിലായത്

കണ്ണടയിൽ ലൈറ്റ് കത്തുന്നത് ശ്രദ്ധയിൽ പെട്ട സുരക്ഷാ ജീവനക്കാരൻ കണ്ടതോടെയാണ് കള്ളി വെളിച്ചത്താവുന്നത്.

1986 ൽ നടത്തിയ കൊലപാതകത്തെക്കുറിച്ചു പൊലീസിനു മൊഴിനൽകിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ കൂടി, 1989 ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ വച്ചും ഒരാളെ കൊന്നുവെന്നാണു മൊഴി.

റോഡില്‍ പരിശോധന നടത്തുകയായിരുന്ന പോലീസുകാരോട് കയ്യാങ്കളിയിലേര്‍പ്പെട്ട് സിപിഎം നേതാവ്

ഇലക്ടിക്കല്‍ കേബിള്‍ മോഷ്ടിച്ച കേസില്‍ 5 പാക്കിസ്ഥാന്‍ സ്വദേശികളെ ഒമാനില്‍ അറസ്റ്റ് ചെയ്തു.

പൊലീസ് ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി അറബ് പൗരനില്‍ നിന്ന് 9,900 ദിര്‍ഹം തട്ടിയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് ഏഷ്യന്‍ സ്വദേശികള്‍ക്ക് ഒരു മാസം തടവു ശിക്ഷയും, പിഴയും, ശേഷം നാടുകടത്തലിനും ഉത്തരവിട്ട് ദുബൈ കോടതി

വീടിനു മുന്നില്‍ വെച്ച് ഡ്രൈവറെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി താക്കോല്‍ കൈക്കലാക്കി കാര്‍ തട്ടിയെടുത്ത് രക്ഷപ്പെട്ട മൂന്നു സൗദി യുവാക്കളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.

നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് അജ്മാനിലെ ഇമാറാത്തി കുടുംബത്തിൽ വീട്ടുജോലിക്കാരിയായി പ്രവർത്തിച്ച ശ്രീലങ്കൻ സ്വദേശിനി റോജിനയെ അവരുടെ മുൻ സ്പോൺസർ കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കാൻ അജ്മാൻ പോലീസ് വഴിയൊരുക്കി.