Browsing: Arrest

കാസര്‍കോട്- വ്ലോഗർ ഹൈദര്‍ മധൂര്‍ ലഹരിയുമായി പിടിയില്‍. എംഡിഎംഎയുമായാണ് ഹൈദര്‍ മധൂര്‍ പിടിയിലായത്. കാസര്‍കോട് പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘവും വിദ്യാനഗര്‍ പൊലീസും ചേര്‍ന്നാണ് ഇയാളെ…

ജഷ്പൂർ- പെട്ടെന്ന് പണക്കാരനാകാൻ വ്യാമോഹിച്ച് ബന്ധുവായ നാല് വയസ്സുകാരനെ കൊന്ന് അവയവങ്ങൾ വിൽക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢിലെ ജഷ്പൂർ ജില്ലയിലെ സന്ന പോലീസ്…

കയ്‌റോ- ഈജിപ്തിൽ ഹോട്ടലിന്റെ ഏഴാം നിലയില്‍ നിന്ന് യുവതിയെ താഴേക്ക് തള്ളിയിട്ട സംഭവത്തിൽ രണ്ട് ഗള്‍ഫ് യുവാക്കളെ ഈജിപ്ഷ്യന്‍ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. രാജ്യം വിടാന്‍…

കുവൈത്ത് സിറ്റി- ഗര്‍ഭഛിദ്ര ഗുളികകള്‍ കൈവശം വെക്കുകയും വില്‍ക്കുകയും ചെയ്ത പ്രവാസി യുവതിയെ ജലീബ് അല്‍ശുയൂഖ് ഇന്‍വെസ്റ്റിഗേഷന്‍സ് യൂണിറ്റിലെ അന്വേഷണോദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കൃത്യമായി ആസൂത്രണം ചെയ്ത…

കുവൈത്ത് സിറ്റി: വ്യത്യസ്ത മയക്കുമരുന്ന് കേസുകളിൽ പ്രവാസി ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ലഹരിവസ്തുക്കളായ ഹഷീഷും സൈക്കോട്രോപിക്കും രാജ്യത്തേക്ക് കടത്തുകയും…

ദമാം – കിഴക്കന്‍ പ്രവിശ്യയില്‍ തര്‍ക്കത്തെ തുടര്‍ന്ന് നാലംഗ സംഘം കത്തി ഉപയോഗിച്ച് രണ്ടു പേരെ ആക്രമിച്ചു. ആക്രമണത്തിനിരയായവരിൽ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടാമന് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍…

കുവൈത്ത് സിറ്റി- കുറഞ്ഞ ചെലവിൽ ഗാർഹിക തൊഴിലാളികളെ എത്തിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വദേശികളെ തട്ടിപ്പിനിരയാക്കിയ കേസിൽ ഇന്ത്യക്കാരൻ അറസ്റ്റിലായി. അൽ ഫൈഹാ ഇൻവെസ്റ്റിഗേഷൻസ് ഓഫീസർമാരാണ് പ്രതിയെ പിടികൂടിയത്.…

കുവൈത്ത് സിറ്റി- രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെടാതെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇ-സിഗരറ്റുകള്‍ വില്‍ക്കാനായി ഭക്ഷണപ്പൊതികള്‍ക്കുള്ളില്‍ അവ ഒളിപ്പിച്ചുവെച്ച മൂന്നംഗ സംഘത്തെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍…

ദുബായ്- വ്യാജ ഷോപ്പിംഗ് വെബ്സൈറ്റ് നിര്‍മ്മിച്ച് ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ മോഷ്ടിച്ച് തട്ടിപ്പ് നടത്തിയ ആറംഗ സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന്…

കോഴിക്കോട്- പെരുവയൽ കുറ്റിക്കാട്ടൂരിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. കുറ്റിക്കാട്ടൂർ വയൽക്കര സ്വദേശി ഷിജിൻ, ഭാര്യ അഞ്ജന എന്നിവരാണ് പിടിയിലായത്. കുഞ്ഞിനെ…