തിരുവനന്തപുരം- ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ഇന്ന് രാത്രി ഏറെ വൈകി ഫുട്ബോൾ മത്സരം നടക്കുന്നതിനാൽ നാളെ രാവിലെ കുട്ടികൾക്ക് സ്കൂളിൽ എത്താൻ പ്രയാസം നേരിടുമെന്നത് കണക്കാക്കിയാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group




