പത്തനംതിട്ട– പതനംതിട്ട മുല്ലപ്പളിയിൽ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രഘുനാഥ് (61) ആണ് ഭാര്യ സുധയെ കുത്തികൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയത്. വീടിനുപുറത്ത് സുധയെ മരിച്ച നിലയിൽ അയൽവാസികളാണ് ആദ്യം കണ്ടത്. പിന്നീട് രഘുനാഥിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
Saturday, August 29
Breaking:
- ഇറാനുമായി സാമ്പത്തിക ഇടപാടുകള്‍: യു.എ.ഇയിലെ ഈജിപ്ഷ്യന്‍ ബാങ്കിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക
- എണ്ണ വില്ക്കുന്നതില് നിന്ന് ഇറാനെ തടഞ്ഞാല്‍ മേഖലാ രാജ്യങ്ങളുടെ എണ്ണയും വില്ക്കാന് അനുവദിക്കില്ലെന്ന് ഖാലിബാഫ്
- ഡ്രോണ്‍ ആക്രമണത്തില്‍അഞ്ച് ഹൂത്തികള്‍ കൊല്ലപ്പെട്ടു
- ഇറാന്റെ ഇറക്കുമതിയും കയറ്റുമതിയും ഗണ്യമായി കുറഞ്ഞതായി പ്രസിഡന്റ്
- ഇറാനെതിരായ അമേരിക്കയുടെ ഏകപക്ഷീയമായ ഉപരോധങ്ങള്‍ അംഗീകരിക്കില്ലെന്ന് ചൈന
