Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 5
    Breaking:
    • ഇരുന്നൂറാം ദിനത്തിന്റെ നിറവിൽ ജിദ്ദ ബാഗ്ദാദിയ അൽ വഫ ഹൈപ്പർ: സൗദിയിലെ ഏറ്റവും വലിയ ഓഫർ മാമാങ്കത്തിന് തുടക്കമായി
    • നവാഗത ക്യാമ്പയിനുമായി ജിദ്ദ കെ.എം.സി.സി; രണ്ട് മാസത്തെ പരിപാടികൾക്ക് തുടക്കം
    • നരേന്ദ്രമോഡിക്കും ബി.ജെ.പിക്കും ഇനി കാര്യങ്ങൾ അത്ര എളുപ്പമാകില്ല, മുന്നിലുള്ളത് വൻ വെല്ലുവിളി
    • ചെങ്കടലിൽ ഹൂത്തി ആക്രമണം: ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 13 ഇന്ത്യക്കാരുൾപ്പെടെ 14 ജീവനക്കാരെ രക്ഷപ്പെടുത്തി
    • കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വെള്ളാപ്പള്ളി നടേശനെ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/03/2026 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി- വെള്ളാപ്പള്ളി നടേശനെ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. എസ്എൻഡിപി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സുപ്രധാനമായ നടപടി ഉണ്ടായിരിക്കുന്നത്. ദീർഘകാലമായി യോഗം ജനറൽ സെക്രട്ടറി പദവിയിൽ തുടരുന്ന വെള്ളാപ്പള്ളിക്ക് വലിയ തിരിച്ചടിയാണ് ഈ വിധി. വെള്ളാപ്പള്ളിക്കൊപ്പം മറ്റു ഭാരവാഹികളെയും അയോഗ്യരാക്കി.

    സംഘടനാ തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളും ബൈലോ ലംഘനങ്ങളും ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പരാതികളിലാണ് നടപടി. ഇതോടെ എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിഞ്ഞിരിക്കുകയാണ്.വർഷങ്ങളായി സംഘടനയിൽ തുടരുന്ന വെള്ളാപ്പള്ളി നടേശന്റെ ആധിപത്യത്തിന് ഈ അയോഗ്യത കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    #themalayalamnews High court Vellappalli Nadeshan
    Latest News
    ഇരുന്നൂറാം ദിനത്തിന്റെ നിറവിൽ ജിദ്ദ ബാഗ്ദാദിയ അൽ വഫ ഹൈപ്പർ: സൗദിയിലെ ഏറ്റവും വലിയ ഓഫർ മാമാങ്കത്തിന് തുടക്കമായി
    05/08/2026
    നവാഗത ക്യാമ്പയിനുമായി ജിദ്ദ കെ.എം.സി.സി; രണ്ട് മാസത്തെ പരിപാടികൾക്ക് തുടക്കം
    05/08/2026
    നരേന്ദ്രമോഡിക്കും ബി.ജെ.പിക്കും ഇനി കാര്യങ്ങൾ അത്ര എളുപ്പമാകില്ല, മുന്നിലുള്ളത് വൻ വെല്ലുവിളി
    05/08/2026
    ചെങ്കടലിൽ ഹൂത്തി ആക്രമണം: ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 13 ഇന്ത്യക്കാരുൾപ്പെടെ 14 ജീവനക്കാരെ രക്ഷപ്പെടുത്തി
    04/08/2026
    കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി
    04/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.