Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 5
    Breaking:
    • ഇസ്രായിൽ നടത്തുന്ന വംശഹത്യക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങണമെന്ന് പെപ് ഗ്വാർഡിയോള
    • ബിഹാറിൽ ജാഗ്രതയോടെ കോൺഗ്രസ്; നിരീക്ഷണത്തിനായി വൻ സംഘത്തെ നിയോഗിച്ചു
    • 20,000-ൽ കൂടുതലുള്ള പണമിടപാട്, നിയമം പറയുന്നത് എന്ത്?
    • ഗാസ വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥത വഹിച്ച ഖത്തറിന് ന​ന്ദി പ​റ​ഞ്ഞ് ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി
    • ഇന്ത്യയുടെ വ്യോം​മി​ത്ര; ഐഎസ്ആർഒയുടെ ഹ്യൂമനോയിഡ് റോബോട്ട് ബഹിരാകാശത്തേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    വോട്ടുകൊള്ള; തെളിവുകൾ സമർപ്പിക്കാം, വെബ്‌സൈറ്റുമായി രാഹുൽ ഗാന്ധി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/08/2025 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Rahul Gandhi
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിക്കുവേണ്ടി വോട്ടുകൊള്ള നടത്തിയെന്ന വെളിപ്പെടുത്തലിനു പിന്നാലെ ‘വോട്ട് ചോരി’ വെബ്‌സൈറ്റ് ആരംഭിച്ച് കോൺഗ്രസ്. വോട്ടു കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ തെളിവുകളോടെ സമർപ്പിക്കാനും രാഹുൽ ഗാന്ധി ഇതുവരെ കണ്ടെത്തിയ വിവരങ്ങൾ ഉൾപ്പെടുത്തിയുമാണ് വെബ്‌സൈറ്റ് തയാറാക്കിയത്. രാജ്യത്ത് വോട്ട് മോഷ്ടിക്കുന്നവരെ തടയാനുള്ള പോരാട്ടത്തിൽ ജനങ്ങളോട് പൂർണ പിന്തുണ നൽകാനും രാഹുൽ ഗാന്ധി എക്‌സിലൂടെ അഭ്യർഥിച്ചു.

    वोट चोरी ‘एक व्यक्ति, एक वोट’ के बुनियादी लोकतांत्रिक सिद्धांत पर हमला है।

    स्वतंत्र और निष्पक्ष चुनावों के लिए साफ़-सुथरी मतदाता सूची अनिवार्य है।

    चुनाव आयोग से हमारी मांग साफ़ है – पारदर्शिता दिखाएं और डिजिटल मतदाता सूची सार्वजनिक करें, ताकि जनता और राजनीतिक दल उसका खुद ऑडिट… pic.twitter.com/BIahCz2YBb

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Rahul Gandhi (@RahulGandhi) August 10, 2025

    ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന ജനാധിപത്യത്തിന് മൂല്യത്തിനെതിരെയുള്ള ആക്രമണമാണ് വോട്ടുകൊള്ള. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് കൃത്യതയുള്ള വോട്ടർപ്പട്ടിക അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷൻ പ്രവർത്തതനങ്ങളിൽ സുതാര്യത വരുത്താനും ഡിജിറ്റൽ വോട്ടർ ലിസ്റ്റ് പുറത്തുവിടാനും രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. വോട്ടുകൊള്ളയുടെ അനുഭവങ്ങൾ വെബ്‌സൈറ്റിലൂടെ തെളിവുകളും മൊബൈൽ നമ്പറും നൽകി പങ്കുവെക്കാം. ഇതിനു പുറമെ 9650003420 എന്ന നമ്പറിലൂടെയും ‘വോട്ടു ചോരി’ കാമ്പയിനിൽ പങ്കാളികളാവാം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BJP Congress Election commission Rahul Gandhi Vote Chori Website
    Latest News
    ഇസ്രായിൽ നടത്തുന്ന വംശഹത്യക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങണമെന്ന് പെപ് ഗ്വാർഡിയോള
    05/10/2025
    ബിഹാറിൽ ജാഗ്രതയോടെ കോൺഗ്രസ്; നിരീക്ഷണത്തിനായി വൻ സംഘത്തെ നിയോഗിച്ചു
    05/10/2025
    20,000-ൽ കൂടുതലുള്ള പണമിടപാട്, നിയമം പറയുന്നത് എന്ത്?
    05/10/2025
    ഗാസ വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥത വഹിച്ച ഖത്തറിന് ന​ന്ദി പ​റ​ഞ്ഞ് ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി
    05/10/2025
    ഇന്ത്യയുടെ വ്യോം​മി​ത്ര; ഐഎസ്ആർഒയുടെ ഹ്യൂമനോയിഡ് റോബോട്ട് ബഹിരാകാശത്തേക്ക്
    05/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.