Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 28
    Breaking:
    • ഹജ് നിയമങ്ങള്‍ ലംഘിച്ച് മക്കയില്‍ പ്രവേശിച്ച അഞ്ചു പ്രവാസികള്‍ അറസ്റ്റില്‍
    • അമേരിക്ക ലക്ഷ്യങ്ങൾ നേടിയെടുക്കാത്തതിനാലാണ് ട്രംപ് ചർച്ചകൾക്ക് അഭ്യർത്ഥിക്കുന്നതെന്ന് അറാഖ്ജി​
    • മൂന്ന് ഘട്ട ചര്‍ച്ചകള്‍ക്കുള്ള ഇറാന്റെ നിര്‍ദേശം വിശകലനം ചെയ്യുന്നതായി വൈറ്റ് ഹൗസ്
    • ആക്രമണങ്ങള്‍ക്കെതിരെ വിശ്വസനീയമായ ഗ്യാരണ്ടികള്‍ വേണമെന്ന് ഇറാന്‍
    • ഭിന്നശേഷി കുട്ടികൾക്കായി തണൽ ജിദ്ദ ഒരുക്കിയ സ്നേഹസംഗമം; കരുതലായി വനിതാ വിഭാഗത്തിന്റെ കൈത്താങ്ങ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടി സർപ്പ വളന്റിയർ

    വിഷമുള്ള പാമ്പ് എല്ലെന്നും ചേരെയാണ് പിടികൂടിയെതെന്നും ജീവനക്കാർ പറഞ്ഞു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/07/2025 India Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    snake in secreteriate
    പിടികൂടിയ പാന്പ് (ഫോട്ടോ- മനോരമ)
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവന്തപുരം- സെക്രട്ടറിയേന്റിൽ ഫയലുകൾക്കിടയിൽ പാമ്പ്. ജലവകുപ്പിന്റെ ഓഫീസിലെ ഫയലുകൾക്കിടയിലാണ് പാമ്പിനെ കണ്ടെത്തിയത്. രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് പാമ്പിനെ കാണുന്നത്.

    ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് സർപ്പ വളന്റിയർ നിഖിൽ സിങ് എത്തി പാമ്പിനെ പിടിച്ചു. വിഷമുള്ള പാമ്പ് എല്ലെന്നും ചേരെയാണ് പിടികൂടിയെതെന്നും ജീവനക്കാർ പറഞ്ഞു. ഇതിന് മുമ്പും സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പിലെ ഓഫീസുകളിലായി പാമ്പിനെ പിടികൂടിയിട്ടുണ്ടെന്നും സെക്രട്ടറിയേറ്റിലെ ഉദ്യോ​ഗസ്ഥർ പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala Secretariat Snake
    Latest News
    ഹജ് നിയമങ്ങള്‍ ലംഘിച്ച് മക്കയില്‍ പ്രവേശിച്ച അഞ്ചു പ്രവാസികള്‍ അറസ്റ്റില്‍
    28/04/2026
    അമേരിക്ക ലക്ഷ്യങ്ങൾ നേടിയെടുക്കാത്തതിനാലാണ് ട്രംപ് ചർച്ചകൾക്ക് അഭ്യർത്ഥിക്കുന്നതെന്ന് അറാഖ്ജി​
    28/04/2026
    മൂന്ന് ഘട്ട ചര്‍ച്ചകള്‍ക്കുള്ള ഇറാന്റെ നിര്‍ദേശം വിശകലനം ചെയ്യുന്നതായി വൈറ്റ് ഹൗസ്
    28/04/2026
    ആക്രമണങ്ങള്‍ക്കെതിരെ വിശ്വസനീയമായ ഗ്യാരണ്ടികള്‍ വേണമെന്ന് ഇറാന്‍
    28/04/2026
    ഭിന്നശേഷി കുട്ടികൾക്കായി തണൽ ജിദ്ദ ഒരുക്കിയ സ്നേഹസംഗമം; കരുതലായി വനിതാ വിഭാഗത്തിന്റെ കൈത്താങ്ങ്
    27/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.