ബിഹാറിലെ മുസാഫർപുർ ജില്ലയിലുള്ള സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ അഞ്ച് രോഗികൾ ശ്വാസംമുട്ടി മരിച്ചു. ഇരുപതിലധികം പേർക്ക് പരിക്കേറ്റു
യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ മുൻ ധനമന്ത്രി കെ എൻ ബാലഗോപാലൻ.




