Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 12
    Breaking:
    • ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തി; സുരക്ഷക്ക് മാത്രം 15,000 ഉദ്യോഗസ്ഥർ
    • എ എഫ് സി ചാമ്പ്യൻസ് ലീഗ്- റൊണാൾഡോ യു.എ.ഇയിലേക്ക്
    • യു.എ.ഇയിൽ നിന്നെത്തിയ വ്യാപാരിയെ കബളിപ്പിച്ച് മലയാളികൾ സ്വർണവും പണവും കവർന്നു
    • അൻബാറിൽ നിന്ന് ഡസൻ കണക്കിന് ഡ്രോണുകളും പ്രൊജക്ടൈലുകളും പിടിച്ചെടുത്തതായി ഇറാഖ്
    • എണ്ണ പൈപ്പ്ലൈൻ ആക്രമണം: സൗദി-ഇറാഖ് വിദേശ മന്ത്രിമാർ ചർച്ച നടത്തി, അപലപിച്ച് ജി.സി.സിയും അറബ് രാജ്യങ്ങളും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തി; സുരക്ഷക്ക് മാത്രം 15,000 ഉദ്യോഗസ്ഥർ

    എലീസ മറിയംBy എലീസ മറിയം12/09/2026 India Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി- 18-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ന്യൂഡൽഹിയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന് ഒരുക്കിയിരിക്കുന്നത് അതീവ സുരക്ഷ. ഡൽഹിയിൽ ഉടനീളമായി മുപ്പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിൽ പതിനയ്യായിരത്തോളം പേർ ഷി ജിൻപിംഗ് സഞ്ചരിക്കുന്ന വഴികളിലും താമസസ്ഥലത്തുമായി പ്രത്യേക സുരക്ഷാ ചുമതല വഹിക്കും.
    ഷി ജിൻപിങ് താമസിക്കുന്ന ഹോട്ടലും അദ്ദേഹം സഞ്ചരിക്കുന്ന മേഖലകളും പൂർണ്ണമായും ‘നോ-ഫ്‌ലൈ സോൺ’ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ആന്റി-ഡ്രോൺ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ വിമാനങ്ങൾക്കോ ഡ്രോണുകൾക്കോ പറക്കാനാകില്ല

    #WATCH | Delhi: Chinese President Xi Jinping arrives in Delhi to participate in the BRICS Summit 2026.

    Union MoS Jitin Prasada received him at the airport. pic.twitter.com/fk77Bq5nmy

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — ANI (@ANI) September 12, 2026

    ഭീകരവിരുദ്ധ സേനയും ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡുകളും ഹോട്ടൽ പരിസരങ്ങളിൽ കർശന പരിശോധന നടത്തുന്നുണ്ട്. ആണവ, റേഡിയേഷൻ, ബയോ-കെമിക്കൽ ഭീഷണികൾ മുൻകൂട്ടി കണ്ടെത്താനുള്ള അത്യാധുനിക പരിശോധനകളും ഇതിനകം നടത്തിയിട്ടുണ്ട്.
    10 ദിവസം മുൻപ് തന്നെ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രത്യേക കാർഗോ വിമാനം വഴി പ്രസിഡന്റിന്റെ ഔദ്യോഗിക ബുള്ളറ്റ് പ്രൂഫ് വാഹനമായ ഹോങ്ചി ലിമോസിൻ കാറും ബാക്ക്-അപ്പ് വാഹനങ്ങളും ഡൽഹിയിൽ എത്തിച്ചതായാണ് വിവരം.
    ചൈനീസ് സംഘത്തിന് സ്വന്തം കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ ഉപയോഗിക്കാൻ ഇന്ത്യൻ വിവരസാങ്കേതിക മന്ത്രാലയം അനുമതി നൽകിയിട്ടുണ്ടെങ്കിലും സാറ്റലൈറ്റ് ആശയവിനിമയ ഉപകരണങ്ങൾക്ക് പൂർണ്ണ നിരോധനമുണ്ട്.
    2020ലെ ഗൽവാൻ അതിർത്തി സംഘർഷത്തിന് ശേഷം, ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമുള്ള ഷി ജിൻപിങിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BRICS Summit
    Latest News
    ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തി; സുരക്ഷക്ക് മാത്രം 15,000 ഉദ്യോഗസ്ഥർ
    12/09/2026
    എ എഫ് സി ചാമ്പ്യൻസ് ലീഗ്- റൊണാൾഡോ യു.എ.ഇയിലേക്ക്
    12/09/2026
    യു.എ.ഇയിൽ നിന്നെത്തിയ വ്യാപാരിയെ കബളിപ്പിച്ച് മലയാളികൾ സ്വർണവും പണവും കവർന്നു
    12/09/2026
    അൻബാറിൽ നിന്ന് ഡസൻ കണക്കിന് ഡ്രോണുകളും പ്രൊജക്ടൈലുകളും പിടിച്ചെടുത്തതായി ഇറാഖ്
    12/09/2026
    എണ്ണ പൈപ്പ്ലൈൻ ആക്രമണം: സൗദി-ഇറാഖ് വിദേശ മന്ത്രിമാർ ചർച്ച നടത്തി, അപലപിച്ച് ജി.സി.സിയും അറബ് രാജ്യങ്ങളും
    12/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version