“ഞങ്ങൾ അദിലിന്റെ മരണത്തിലെ വേദന കൊണ്ടു മാത്രമല്ല ദുഃഖിക്കുന്നത്,” അദിലിന്റെ അമ്മായി ഖാലിദ പർവീൻ പറഞ്ഞു. പഹൽഗാമിൽ കൊല്ലപ്പെട്ട എല്ലാ വിനോദസഞ്ചാരികൾക്ക് വേണ്ടിയും ഞങ്ങൾ കരയുന്നു. കാശ്മീർ ഒന്നാകെ ദുഃഖത്തിലാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതുവരെ സർക്കാർ വിശ്രമിക്കരുത്.”
ന്യൂദൽഹി- വിനയ് നർവാളിന്റെ ചേതനയറ്റ ശരീരം വഹിച്ച ശവമഞ്ചത്തിന് അടുത്തുനിന്ന് ഹിമാൻഷി നർവാൾ ഏറെ നേരം പൊട്ടിക്കരഞ്ഞു. പ്രിയപ്പെട്ടവന്റെ അടുത്തിരുന്ന്…