പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ രാജ്യത്തെ ഞെട്ടിച്ച പന്ത്രണ്ടുകാരിയുടെ പീഡനക്കൊലപാതക കേസ്സിലെ മുഖ്യപ്രതി പ്രഭാഷ് മൊണ്ടാലിനെ പോലീസ് വെടിവെച്ചുകൊന്നു.

Read More

സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയും സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ അനുബന്ധ സ്ഥാപനവുമായ റിയാദ് എയര്‍, അടുത്ത മാസം മുതല്‍ റിയാദില്‍ നിന്ന് മുംബൈയിലേക്ക് പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കും.

Read More