പാകിസ്ഥാന് സകല പ്രലോഭനങ്ങളും നല്കി മുഹമ്മദ് ഉസ്മാനെ വിലയ്ക്കെടുക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാ വാഗ്ദാനങ്ങളും ആ യുവഭടന് നിരസിച്ചു.
പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരവാദ കേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യ ഉപയേഗിച്ചത് സ്കാൽപ് മിസൈലുകളും ഹാമ്മർ ബോംബുകളുമാണെന്നാണ് റിപ്പോർട്ട്