റവാഡയെ സ്പീക്കര്‍ക്കൊപ്പം സ്വീകരിച്ച, നിയമസഭാ ടിവിയില്‍ അപ് ലോഡ് ചെയ്ത വീഡിയോ മിനുറ്റുകള്‍ക്കുള്ളില്‍ റിമൂവ് ചെയ്തുവെന്നും പരാതി
അന്താരാഷ്ട്രാ വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിന്റെ ഉള്‍പ്പെടെയുള്ള എക്‌സ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ തടഞ്ഞത് സര്‍ക്കാര്‍ നിര്‍ദേശത്തിലാണെന്ന് എക്‌സ്