സംഘപരിവാർ പശ്ചാത്തലമുള്ള വ്യക്തികളെ ഉന്നത പദവികളിൽ നിയമിക്കുന്നതിനെതിരെ കടുത്ത വിമർശനവുമായി സമസ്ത. വർഗീയതക്കെതിരെ സന്ധി ചെയ്യില്ല എന്ന ഉറച്ച നിലപാട് എടുത്ത ആളാണ്‌ മുഖ്യമന്ത്രിയെന്നും, എന്നാൽ ഇപ്പോഴത്തെ നിയമനങ്ങളിലൂടെ ആ നിലപാടിൽ എന്തെങ്കിലും വ്യതിയാനം ഉണ്ടായോ എന്ന് യുഡിഎഫ് ചർച്ച ചെയ്യണമെന്നും എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടൂർ ആവശ്യപ്പെട്ടു.

Read More

വ്യാജ ബിരുദങ്ങളും സർട്ടിഫിക്കറ്റുകളും സമർപ്പിച്ച് സർക്കാർ ജോലി നേടിയ മൂവായിരത്തിലധികം അധ്യാപകരെ പിരിച്ചുവിടാൻ ബിഹാർ സർക്കാർ തീരുമാനിച്ചു.

Read More