ഉദ്ഘാടന യാത്രയിൽ അന്നത്തെ കേന്ദ്ര മന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡൻറമായ വി. മുരളീധരനും ഉണ്ടായിരുന്നു. വി. മുരളീധരനോട് ജ്യോതി പ്രതികരണം തേടുന്നതും വീഡിയോയിൽ കാണാനാകും.
“ഇത്തരം അനാവശ്യമായ വിവാദങ്ങൾ കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികൾ കേരളം ഒരു കുഴപ്പം പിടിച്ച സംസ്ഥാനമാണെന്ന ധാരണ ഉണ്ടാക്കാനിടയാക്കും.”