ചെസ് ലോകകപ്പിൽ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യൻ താരം ദിവ്യ ദേശ്മുഖിന് മൂന്നു കോടി രൂപ പാരിതോഷികം നൽകി മഹാരാഷ്ട്രാ സർക്കാർ
ബെംഗളൂരുവിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി പെൺകുട്ടിയെ വീട്ടുടമ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ കോഴിക്കോട് സ്വദേശി അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ കോളജിൽ ബിരുദ വിദ്യാർഥിനിയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
