ജീവപര്യന്തം തടവിന് ശിക്ഷിക്കാവുന്ന തരം ഗുരുതരമായ കുറ്റകൃത്യമാണ് ആരോപിക്കപ്പെടുന്നത്. എന്തിനാണ് കേസ് ചാര്‍ജ് ചെയ്തതെന്ന് അറിയുന്നില്ല

Read More

പ്രസിഡന്റ് ആസിഫ് അന്‍സാരി, ജനറല്‍സെക്രട്ടറി അഡ്വ ഫൈസല്‍ ബാബു എന്നിവര്‍ മുസ്ലിം ലീഗ് ദേശീയ ഭാരവാഹികളായതിനെത്തുടര്‍ന്നാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികള്‍ക്ക് മാറ്റം വന്നത്.

Read More