നിലവിൽ പാകിസ്താനിലെ ഒൻപത് ഭീകര താവളങ്ങളാണ് ഇന്ത്യ ആക്രമിച്ചത്. രാജ്യത്തിന്റെ പട്ടികയിൽ 21 പാക് ഭീകര കേന്ദ്രങ്ങളുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു