Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 25
    Breaking:
    • ബഹ്‌റൈന്‍ ബോട്ട് കൊള്ള: വിശദാംശങ്ങള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
    • ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ്’പദ്ധതി; അനാഥ സംരക്ഷണത്തിന് 15 കോടി ദിർഹത്തിന്റെ സഹായംനൽകി യൂസഫലി
    • ഗുരുവായൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
    • നരേന്ദ്ര മോദി ഇസ്രായേലിൽ; ഊഷ്മള സ്വീകരണമൊരുക്കി നെതന്യാഹു
    • ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ബിൽ ഗേറ്റ്സ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഗുരുവായൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ25/02/2026 Gulf UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– കെ.എം.സി.സി ഗുരുവായൂർ മണ്ഡലം അബൂ ഹൈലിലെ അമാന സ്പോർട്സ് ബേ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ഇഫ്താർ സംഗമത്തിൽ ഒട്ടേറെ പേർ പങ്കെടുത്തു.

    സംഗമം ദുബൈ കെ.എം.സി.സി തൃശൂർ ജില്ലാ ആക്ടിംങ്ങ് പ്രസിഡണ്ട് അഷ്റഫ് കൊടുങ്ങല്ലൂർ ഉത്ഘാടനം ചെയ്തു. സാദിഖ് തിരുവത്ര അദ്ധ്യക്ഷതവഹിച്ചു. ദുബൈ ഇൻകാസ് വർക്കിംഗ് പ്രസിഡന്റ് ബി. പവിത്രൻ മുഖ്യപ്രഭാഷണം നടത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    .കെഎംസിസി ജില്ല ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര, ജില്ലാ ട്രഷറർ ബഷീർ വരവൂർ, സംസ്ഥാന പ്രവർത്തക സമിതിയംഗം മുഹമ്മദ്‌ വെട്ടുകാട് മണ്ഡലം നിരീക്ഷകനും ജില്ലാ വൈസ് പ്രസിഡണ്ടുമായ അബു ഷെമീർ, ജില്ലാ വൈസ് പ്രസിഡണ്ട് കബീർ ഒരുമനയൂർ, ജില്ല സെക്രട്ടറിമാരായ മുഹമ്മദ് അക്ബർ ചാവക്കാട്, നൗഫൽ അബ്ദുല്ല, ജില്ലാ ഭാരവാഹികളായ ഷമീർ പണിക്കത്ത്, ഹനീഫ് തളിക്കുളം, ജംശീർ പാടൂർ, ജില്ലാ പ്രവർത്തക സമിതിയംഗം അഷറഫ് കിള്ളിമംഗലം, വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സുബി മനാഫ്, വനിതാ വിംഗ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഫസ്ന നബീൽ, ജില്ലാ ആക്ടിംങ്ങ് പ്രസിഡണ്ട് റിസ്മ ഗഫൂർ സംസ്ഥാന പ്രവർത്തക സമിതിയംഗം നെബു ഹംസു, വനിതാ വിംഗ് ജില്ലാ ഭാരവാഹികളായ അബീന സിറാജ്, മിന്നത്ത് കോയമോൻ, ഐഷ ഷറഫു, വിവിധ മണ്ഡലം ഭാരവാഹികളായ സക്കീർ കുന്നിക്കൽ (മണലൂർ) മുസമ്മിൽ തലശേരി (ചേലക്കര) തൻവീർ കാളത്തോട് (തൃശൂർ) ജലീൽ (കൈപ്പമംഗലം) മുഹമ്മദ് റസൂൽ ഖാൻ (തൃശൂർ) അഫ്സൽ ചൊവ്വല്ലൂർ (മണലൂർ) വനിതാ വിംഗ് ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് റജീന ഫൈസൽ, ജനറൽ സെക്രട്ടറി സനോബർ ഷെയ്ക്ക്, ട്രഷറർ ഷംസീന നൗഷാദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു മണ്ഡലം ജനറൽ സെക്രട്ടറി ഷറഫുദീൻ സി.കെ, ഇല്യാസ് എടക്കഴിയൂർ, നസീബ് കുരഞ്ഞിയൂർ, റഈസ് പി.എം, ആർ.എം കെബിർ വി.എം അക്ബർ കടപ്പുറം, ബഷീർ ഒരുമനയൂർ, എൻ.വി ഇസ്മായിൽ, ഉസ്മാൻ ചോലയിൽ സിറാജ് ഗുരുവായൂർ, ഫാസില നൗഫൽ, റംസീന റസ, നജ്മ ഷാഫി, ലുബ്ന ബദറുദ്ധീൻ, ഷാജിത കബീർ എന്നിവർ നേതൃത്വം നൽകി.

    അബ്ദുൽ ഹമീദ് വടക്കേക്കാട് സ്വാഗതവും മുഹമ്മദ് അസ്’ലം വൈലത്തൂർ നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    guruvayoor Ifthar KMCC kmcc ifthar Pravasi
    Latest News
    ബഹ്‌റൈന്‍ ബോട്ട് കൊള്ള: വിശദാംശങ്ങള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
    25/02/2026
    ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ്’പദ്ധതി; അനാഥ സംരക്ഷണത്തിന് 15 കോടി ദിർഹത്തിന്റെ സഹായംനൽകി യൂസഫലി
    25/02/2026
    ഗുരുവായൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
    25/02/2026
    നരേന്ദ്ര മോദി ഇസ്രായേലിൽ; ഊഷ്മള സ്വീകരണമൊരുക്കി നെതന്യാഹു
    25/02/2026
    ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ബിൽ ഗേറ്റ്സ്
    25/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.