“ട്രാവൽ വിത്ത് ജോ” എന്ന യൂട്യൂബ് ചാനൽ നടത്തിയിരുന്ന ജ്യോതി മൽഹോത്രയാണ് അറസ്റ്റിലായ ഒരാൾ. കമ്മീഷൻ ഏജന്റുമാർ വഴി വിസ നേടിയ ശേഷം 2023 ൽ ഇവർ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
നീറ്റ് പരീക്ഷക്കിടെ വൈദ്യുതി മുടങ്ങിയത് പേപ്പറിലെ പ്രകടനത്തെ ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മധ്യപ്രദേശ് ഹൈക്കോടതി