നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെക്കുന്ന ഗവര്‍ണര്‍മാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി. തമിഴ്നാട് സര്‍ക്കാറിന്റെ ഗവര്‍ണര്‍ക്കെതിരായ ഹര്‍ജിയിലാണ് കോടതി നിർണ്ണായ ഉത്തരവ് ഇറക്കിയത്
ഗാർഹിക പാചകവാതക വില ഏപ്രില്‍ എട്ട് മുതല്‍ 50 രൂപ കൂടുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് പുരി