Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 15
    Breaking:
    • യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം: സുഹൃത്ത് കസ്റ്റഡിയിൽ
    • കരമനയിൽ ദമ്പതികൾ മരിച്ചനിലയിൽ: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
    • ഇറാനില്‍ ഭരണകൂടം ഇൻ്റർനെറ്റ് വിലക്കി; സ്റ്റാര്‍ലിങ്ക് ഇൻ്റർനെറ്റ് സംവിധാനം ലഭ്യമാണെന്ന് മസ്‌ക്
    • യുദ്ധം ഇന്ത്യൻ കമ്പനികളെയും ബാധിക്കുന്നു; അദാനി പോർട്ട്‌സ് അടക്കമുള്ളവയുടെ വിപണി മൂല്യത്തിൽ ഇടിവ്
    • കനത്ത മഴ: സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങള്‍, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്‌
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    ഇന്ത്യയുടെ ആത്മാവിനെയാണ് ആക്രമിച്ചത്, അവസാനത്തെ ഭീകരനെയും കണ്ടെത്തി ശിക്ഷിക്കും-പ്രധാനമന്ത്രി നരേന്ദ്രമോഡി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/04/2025 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പട്ന- ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ ആക്രമിച്ചത് ഇന്ത്യയുടെ ആത്മാവിനെയാണെന്നും അവസാനത്തെ ഭീകരനെയും കണ്ടെത്തി ഇന്ത്യ ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. എല്ലാ തീവ്രവാദികളെയും തിരിച്ചറിയുകയും പിന്തുടരുകയും ശിക്ഷിക്കുകയും ചെയ്യുമെന്നും മോഡി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം മോഡിയുടെ ആദ്യ പരസ്യപ്രസ്താവനയാണിത്.

    എല്ലാ തീവ്രവാദികളെയും അവരുടെ പിന്തുണക്കാരെയും ഇന്ത്യ തിരിച്ചറിയുകയും പിന്തുടരുകയും ശിക്ഷിക്കുകയും ചെയ്യും. നമ്മുടെ ആത്മാവ് ഒരിക്കലും തകർക്കാനാകില്ലെന്നും മോഡി പരഞ്ഞു. ഭീകരവാദികളുടെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു. ഭീകരാക്രമണത്തിന്റെ ആസൂത്രകരെയും വെറുതെ വിടില്ല. ഭീകരവാദത്തെ ഇന്ത്യ ഒറ്റക്കെട്ടായി നേരിടും. ഇന്ത്യയുടെ സമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും മോഡി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kashmir Modi Pahagam
    Latest News
    യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം: സുഹൃത്ത് കസ്റ്റഡിയിൽ
    15/06/2025
    കരമനയിൽ ദമ്പതികൾ മരിച്ചനിലയിൽ: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
    15/06/2025
    ഇറാനില്‍ ഭരണകൂടം ഇൻ്റർനെറ്റ് വിലക്കി; സ്റ്റാര്‍ലിങ്ക് ഇൻ്റർനെറ്റ് സംവിധാനം ലഭ്യമാണെന്ന് മസ്‌ക്
    15/06/2025
    യുദ്ധം ഇന്ത്യൻ കമ്പനികളെയും ബാധിക്കുന്നു; അദാനി പോർട്ട്‌സ് അടക്കമുള്ളവയുടെ വിപണി മൂല്യത്തിൽ ഇടിവ്
    15/06/2025
    കനത്ത മഴ: സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങള്‍, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്‌
    15/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.