Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 14
    Breaking:
    • സ്വന്തം വീട് സ്വയം പൊളിച്ചുമാറ്റാന്‍ ഫലസ്തീനിയെ നിര്‍ബന്ധിച്ച് ഇസ്രായില്‍ അധികൃതര്‍
    • റഫയിലെ ‘മാനുഷിക നഗരം’ തടങ്കൽപ്പാളയമാകും: മുൻ ഇസ്രായേൽ പ്രധാനമന്ത്രി ഓൾമെർട്ട്
    • സൂര്യന്‍ കഅബാലയത്തിന്റെ നേര്‍ മുകളില്‍ വരുന്ന പ്രതിഭാസം നാളെ ഉച്ചക്ക്
    • യുഎഇയിൽ റോഡപകടങ്ങൾ കാണാൻ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴ
    • നിർണായകമായി കാന്തപുരം; നിമിഷ പ്രിയക്കായി യമനിൽ സുപ്രധാന യോഗം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    മാസ്സ് ഹീറോ! മതിലും ചാടികടന്ന് ദോഗ്ര രക്തസാക്ഷി ദിനത്തിൽ ആദരം അർപ്പിച്ച് ഒമർ അബ്ദുല്ല

    തടയാൻ ശ്രമിക്കുന്നതിനിടെ സംഘർഷം ഉണ്ടാവുകയും, സംഘർഷത്തിൽ തനിക്ക് പരിക്കേറ്റതായും ഒമർ അബ്ദുല്ല പറഞ്ഞു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/07/2025 India Latest Polititcs Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    omar abdullah
    ഒമർ അബ്ദുല്ല രക്തസാക്ശി കുടീരം സന്ദർശിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ശ്രീനഗർ– പോലീസ് എതിർപ്പുകളെ മറികടന്ന് ജമ്മുകശ്മീർ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുല്ല. ആദരം അർപ്പിക്കാൻ എത്തിയ ഉമർ അബ്ദുല്ലയെ പോലീസ് തടയാൻ ശ്രമിച്ചെങ്കിലും ഒമർ അബ്ദുല്ല എതിർപ്പ് മറികടന്നാണ് രക്തസാക്ഷികൾക്ക് ആദരം അർപ്പിച്ചത്. തടയാൻ ശ്രമിക്കുന്നതിനിടെ സംഘർഷം ഉണ്ടാവുകയും, സംഘർഷത്തിൽ തനിക്ക് പരിക്കേറ്റതായും ഒമർ അബ്ദുല്ല പറഞ്ഞു.

    “1931 ജൂലൈ 13ലെ രക്തസാക്ഷികളുടെ കുടീരങ്ങളിൽ ഞാൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ഫാത്തിഹ പ്രാർത്ഥന അർപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെടാത്ത ഭരണകൂടം എന്റെ വഴി തടയാൻ ശ്രമിച്ചു. അതിനാൽ നൗഹാട്ട ചൗക്കിൽ നിന്ന് നടക്കാൻ ഞാൻ നിർബന്ധിതനായി. നഖ്ഷ്ബന്ദ് സാഹിബ് രക്തസാക്ഷി കുടീരത്തിന്റെ ​ഗേറ്റ് അടച്ചിട്ടതിനെ തുടർന്ന് അത് കയറാൻ ഞാൻ നിർബന്ധിതനായി. അവർ എന്നെ ശാരീരികമായി തടയാൻ ശ്രമിച്ചു. പക്ഷേ ഇതിനൊന്നും എന്നെ തടയാൻ ആവില്ല” ഒമർ അബ്ദുല്ല എക്സിൽ കുറിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    This is the physical grappling I was subjected to but I am made of sterner stuff & was not to be stopped. I was doing nothing unlawful or illegal. In fact these “protectors of the law” need to explain under what law they were trying to stop us from offering Fatiha pic.twitter.com/8Fj1BKNixQ

    — Omar Abdullah (@OmarAbdullah) July 14, 2025

    ഇതാണ് തനിക്ക് നേരിടേണ്ടി വന്ന ശാരീരിക പീഡനം എന്നും പക്ഷേ ഞാൻ ഇതിനേക്കാൾ കഠിനമായ സാഹചര്യങ്ങളാൽ നിർമ്മിതനാണെന്നും എന്നെ തടയാൻ ഞാൻ നിയമവിരുദ്ധമായതൊന്നും ചെയ്തില്ലെന്നും ഈ നിയമ സംരക്ഷകർ ഏത് നിയമപ്രകാരമാണ് പ്രാർത്ഥന അർപ്പിക്കുന്നതിൽ നിന്ന് ഞങ്ങളെ തടയാൻ ശ്രമിച്ചതെന്ന് വിശദീകരിക്കണമെന്നനും ഉമർ അബ്ദുല്ല് പറഞ്ഞു.

    രക്തസാക്ഷി കുടീരത്തിലേക്ക് വരുന്ന ഒമർ അബ്ദുല്ലയെ പോലീസ് വഴി തടഞ്ഞതിനെ തുടർന്ന് നൗഹാട്ട ചൗക്കിൽ നിന്ന് പാർട്ടി നേതാക്കളുടെയും കാബിനറ്റ് മന്ത്രിമാരുടെയും അകമ്പടിയോടെ അബ്ദുല്ല നടന്നു. ശേഷം അദ്ദേഹം നഖ്ഷ്ബന്ദ് സാഹിബ് ഖബർസ്ഥാന്റെ ​ഗേറ്റ് കയറി കുടീരത്തിനകത്തേക്ക് പ്രവേശക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.

    1931ൽ ശ്രീന​ഗറിലെ സെൻട്രൽ ജയിലിന് പുറത്ത് സ്വേച്ഛാധിപത്യ ഭരണത്തിനെതിരായി പ്രതിഷേധത്തിനിടെ ദോ​ഗ്ര സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട 22 സാധാരണക്കാർ കൊല്ലപ്പെടുകയുണ്ടായി. ഇവരെ അനുസ്മരിക്കുന്ന ജൂലൈ 13 ജമ്മുവിൽ രക്തസാക്ഷി ദിനമായാണ് ആചരിക്കുന്നത്. വർഷങ്ങളായി ജമ്മുവിലെ സാധാരണക്കാരും പൊതുജനങ്ങളും നൗഹാട്ടയിലെ രക്തസാക്ഷികളുടെ ശവകുടീരത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചാണ് ഈ ദിവസം ആഘോഷിച്ചിരുന്നത്. ജമ്മുവിലെ പ്രത്യേക പദവി നീക്കം ചെയ്തതിനെ തുടർന്ന് അവധി ദിവസങ്ങളിൽ നിന്ന് രക്തം സാക്ഷി ദിനവും നീക്കം ചെയ്തിരുന്നു. ഇത് വിമർശനത്തിനടയാക്കിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jammu & Kashmir martyrs day Omar Abdullah
    Latest News
    സ്വന്തം വീട് സ്വയം പൊളിച്ചുമാറ്റാന്‍ ഫലസ്തീനിയെ നിര്‍ബന്ധിച്ച് ഇസ്രായില്‍ അധികൃതര്‍
    14/07/2025
    റഫയിലെ ‘മാനുഷിക നഗരം’ തടങ്കൽപ്പാളയമാകും: മുൻ ഇസ്രായേൽ പ്രധാനമന്ത്രി ഓൾമെർട്ട്
    14/07/2025
    സൂര്യന്‍ കഅബാലയത്തിന്റെ നേര്‍ മുകളില്‍ വരുന്ന പ്രതിഭാസം നാളെ ഉച്ചക്ക്
    14/07/2025
    യുഎഇയിൽ റോഡപകടങ്ങൾ കാണാൻ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴ
    14/07/2025
    നിർണായകമായി കാന്തപുരം; നിമിഷ പ്രിയക്കായി യമനിൽ സുപ്രധാന യോഗം
    14/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.