യുഎഇയും ബഹ്‌റൈനുമായി ബന്ധപ്പെട്ട വ്യത്യസ്ത കൊലപാതക കേസുകളിൽ ഇന്ത്യൻ പൗരന്മാരായ ഇന്ദർ ജിത് സിംഗ്, സുഭാഷ് ചന്ദർ മഹ്‌ല എന്നിവർക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) കുറ്റപത്രം സമർപ്പിച്ചു.
മോഷണശ്രമത്തിനിടെ 55 വയസ്സുള്ള ഇന്ത്യൻ വ്യവസായിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾക്കെതിരെ ദുബൈ ക്രിമിനൽ കോടതി വിചാരണ ആരംഭിച്ചു. അൽ വുഹൈദ മേഖലയിലാണ് സംഭവമുണ്ടായത്.