ദുബൈ– ഗൾഫ് മേഖലയിലെ ഐ.ടി സ്ഥാപനമായ എംടെക് ഗ്രൂപ്പിന്റെ സ്ഥാപക ഡയറക്ടർ കാസർകോട് ഉദുമ സ്വദേശി ഡോ. വിജയൻ കരിപ്പൊടി രാമൻ (69)ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. അദ്ദേഹം ഇന്ത്യൻ വ്യോമസേനയിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ 32 വർഷമായി ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് അടക്കം വിവിധ പ്രവാസി അസോസിയേഷനുകളിൽ നിറസാന്നിധ്യമായിരുന്നു.ഭാര്യ: മാലിനി വിജയൻ. മക്കൾ: നിതിൻ വിജയൻ, നിഖിൽ വിജയൻ മരുമകൾ: മൃദുല മുരളി. മൃതദേഹം കൊച്ചിയിലെ വസതിയിലെ പൊതുദർശനത്തിന് ശേഷം തിരുവില്വാവല ഐവർമഠത്തിൽ സംസ്‌കരിക്കും.
Monday, July 13
Breaking:
- സൗദിയിൽ സ്ഥാപനങ്ങൾ നടത്തുന്നവർ ശ്രദ്ധിക്കുക, തൊഴിൽ നിയമ ലംഘനങ്ങൾക്കുള്ള പിഴ കുത്തനെ കൂട്ടി; പുതുക്കിയ പട്ടിക പുറത്തിറക്കി
- തീ പാറും ലോകകപ്പ് സെമിയിൽ ആര് വിജയിക്കും, സ്പെയിനോ, ഫ്രാൻസോ- ചരിത്രം ഇങ്ങിനൊയെക്കെയാണ്
- കോഴിക്കോട് സ്വദേശി രാജസ്ഥാനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു
- ഇസ്രായിൽ പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27 ന്
- അലി ഖമേനിയുടെ വധം; ട്രംപും നെതന്യാഹുവും ഉൾപ്പെടെ 13 ലോകനേതാക്കളെ വധിക്കാൻ ഇറാന്റെ ഹിറ്റ്ലിസ്റ്റ്; മുന്നറിയിപ്പുമായി മാധ്യമങ്ങൾ
