കീഴ്ക്കോടതി വിധി ശരി വെച്ച അപ്പീൽ കോടതിയുടെ വിധി ആശ്വാസമാണെന്ന് വിധിക്ക് ശേഷം റിയാദ് റഹീം സഹായ സമിതി അറിയിച്ചു.
സഹകരണ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങളുടെ ഭാഗമായി, ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള ഓരോ ഗുണഭോക്താവിനും ആദ്യ പരിശോധന കഴിഞ്ഞ് 14 ദിവസത്തിനുള്ളില്‍ സൗജന്യ മെഡിക്കല്‍ പരിശോധനക്ക് അവകാശമുണ്ടെന്ന് കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വ്യക്തമാക്കി.
