റിയാദ് പ്രവിശ്യയിലെ ഹുറൈമിലയിലെ അല്‍ശലാല്‍ പാര്‍ക്കില്‍ വൈദ്യുതാഘാതമേറ്റ് ബാലന്‍ ദാരുണമായി മരിച്ചു.

Read More

ജിദ്ദ അനാകിഷ് കെ എം സി സി യും, അബീർ മെഡിക്കൽ സെൻ്റർ ശറഫിയയും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും, ജീവൻ രക്ഷാ പരിശീലനവും ഇന്ന് (വെള്ളിയാഴ്ച) രാവിലെ 8 മുതൽ ശറഫിയ അബീർ മെഡിക്കൽസിൽ വെച്ച് നടക്കുമെന്ന് അനാകിഷ് കെ എം സി സി ഭാരവാഹികളായ ബഷീർ കീഴില്ലത്ത്,എ.സി മുജിബ് പാങ്ങ്, അബ്ദുൽ ഫത്താഹ് താനൂർ, റഹ്‌മത്ത് അലി എരഞ്ഞിക്കൽ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു

Read More