മിനായിലെ ജംറയില്‍ അമിതാവേശത്തോടെ കല്ലുകള്‍ ആഞ്ഞെറിഞ്ഞ് വിദേശ തീര്‍ഥാടകന്‍. ശരീരം വട്ടംചുറ്റി തീര്‍ഥാടകന്‍ കല്ലുകള്‍ ആഞ്ഞെറിയുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ മറ്റൊരു തീര്‍ഥാടകന്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

Read More