Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 5
    Breaking:
    • സായുധ സേനയെ അപകീര്‍ത്തിപ്പെടുത്തിയതിന് കുവൈത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍
    • ഖാംനഇ അടക്കം 49 ഉന്നത ഇറാന്‍ നേതാക്കളെ കൊലപ്പെടുത്തിയതായി അമേരിക്ക
    • യുഎസ് ആക്രമിച്ച ഇറാന്റെ യുദ്ധക്കപ്പൽ ഇന്ത്യയിൽ നിന്നു മടങ്ങിയത്; 80 പേർ കൊല്ലപ്പെട്ടു, 110 പേരെ കാണാനില്ല
    • അല്‍ഖര്‍ജ് നഗരത്തിന് സമീപം മൂന്നു മിസൈലുകള്‍ തകര്‍ത്തു
    • എട്ടാമത് എഡിഷൻ ഖുർആൻ മുസാബഖ ഗ്രാൻൻ്റ് ഫിനാലെ സമാപിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജംറയില്‍ ആഞ്ഞെറിഞ്ഞ് വിദേശ തീര്‍ഥാടകന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/06/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    jamrah
    Share
    WhatsApp Facebook Twitter Telegram LinkedIn

    മിനാ – മിനായിലെ ജംറയില്‍ അമിതാവേശത്തോടെ കല്ലുകള്‍ ആഞ്ഞെറിഞ്ഞ് വിദേശ തീര്‍ഥാടകന്‍. ശരീരം വട്ടംചുറ്റി തീര്‍ഥാടകന്‍ കല്ലുകള്‍ ആഞ്ഞെറിയുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ മറ്റൊരു തീര്‍ഥാടകന്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

    pic.twitter.com/Wf6oHUiTsJ

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — مكة (@maka85244532) June 7, 2025

    കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയ ശേഷം ചിരിച്ചുകൊണ്ട് കൈകള്‍ കൊണ്ട് തന്റെ കഴുത്തിനു നേരെ പ്രത്യേക ആംഗ്യം കാണിച്ച് പിശാചിനെ താന്‍ ഇല്ലാതാക്കിയതായി (കശാപ്പ് ചെയ്തതായി) തീര്‍ഥാടകന്‍ സൂചിപ്പിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണങ്ങളുണ്ടാക്കി. ഹജ് കര്‍മത്തിനിടെ അസാധാരണമായ പെരുമാറ്റമാണിതെന്ന് ചിലര്‍ വിശേഷിപ്പിച്ചു. എന്നാല്‍ ആവേശം മൂത്താണ് തീര്‍ഥാടകന്‍ ഇങ്ങിനെ ചെയ്തതെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj 2025
    Latest News
    സായുധ സേനയെ അപകീര്‍ത്തിപ്പെടുത്തിയതിന് കുവൈത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍
    05/03/2026
    ഖാംനഇ അടക്കം 49 ഉന്നത ഇറാന്‍ നേതാക്കളെ കൊലപ്പെടുത്തിയതായി അമേരിക്ക
    05/03/2026
    യുഎസ് ആക്രമിച്ച ഇറാന്റെ യുദ്ധക്കപ്പൽ ഇന്ത്യയിൽ നിന്നു മടങ്ങിയത്; 80 പേർ കൊല്ലപ്പെട്ടു, 110 പേരെ കാണാനില്ല
    05/03/2026
    അല്‍ഖര്‍ജ് നഗരത്തിന് സമീപം മൂന്നു മിസൈലുകള്‍ തകര്‍ത്തു
    05/03/2026
    എട്ടാമത് എഡിഷൻ ഖുർആൻ മുസാബഖ ഗ്രാൻൻ്റ് ഫിനാലെ സമാപിച്ചു
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.