പ്രവാസി വെൽഫെയർ അൽഖോബാർ റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച ഈദ് കപ്പ് 2025 ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. രണ്ട് ദിവസം നീണ്ടുനിന്ന ടൂർണമെന്റിൽ 12 ടീമുകൾ മാറ്റുരച്ചു. വാശിയേറിയ ഫൈനൽ മത്സരത്തിൽ ടീം ദഹിയ ചാമ്പ്യന്മാരായി. ഹൈനസ് ഡെവലപ്മെന്റിനെതിരെ നടന്ന ഫൈനലിൽ മുഴുവൻ സമയവും പെനാൽറ്റി ഷൂട്ടൗട്ടിലും സമനില പാലിച്ചതിനാൽ ടോസിലൂടെ ദഹിയ വിജയം നേടി.

Read More

ഇറാന്‍, ഇസ്രായില്‍ സംഘര്‍ഷം മൂലം ഇറാന്‍ വ്യോമമേഖല അടച്ചതിനാല്‍ മടക്കയാത്ര തടസ്സപ്പെട്ട് സൗദിയില്‍ കുടുങ്ങിയ ഇറാനില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സേവനങ്ങളും നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഹജ്, ഉംറ മന്ത്രാലയത്തോട് നിര്‍ദേശിച്ചു.

Read More