ഭീകരവാദ കുറ്റങ്ങൾക്ക് തുർക്കി ബിൻ അബ്ദുൽ അസീസ് ബിൻ സ്വാലിഹ് അൽജാസിരിക്ക് റിയാദിൽ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇസ്രായില്‍, ഇറാന്‍ സംഘര്‍ഷം മൂലം ഇറാഖിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച പശ്ചാത്തലത്തില്‍ ഇറാഖില്‍ നിന്നുള്ള മുഴുവന്‍ ഹജ് തീര്‍ഥാടകരെയും ബസ് മാര്‍ഗം സ്വദേശത്ത് തിരിച്ചെത്തിക്കാന്‍ തീരുമാനിച്ചതായി ഇറാഖ് ഹജ് മിഷന്‍ അറിയിച്ചു.