യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ബംഗ്ലാദേശുകാരനെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് അല്‍ബാഹ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന സഹീറുല്‍ ഇസ്ലാം ആണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി പൊതസുരക്ഷാ വകുപ്പ് അറിയിച്ചു.
ഹജ് കർമ്മത്തിനിടെ മക്കയിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.