നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയം ഉറപ്പാക്കാൻ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയിൽ ശക്തമായ പ്രചാരണ പരിപാടികൾ നടത്തി. ഇതിന്റെ ഭാഗമായി, ജിദ്ദയിലെ പ്രവാസി വോട്ടർമാരെ നേരിൽ കണ്ട് സംവദിക്കുന്നതിനായി സമഗ്രമായ ഭവന സന്ദർശന ക്യാമ്പയിൻ സംഘടിപ്പിച്ചു.
ജൂലൈ ഒന്നു മുതല്‍ ഉയര്‍ന്ന അളവില്‍ ഉപ്പ് അടങ്ങിയ ഭക്ഷണത്തിന് സമീപം ഉപ്പ് ലേബല്‍ സ്ഥാപിക്കണം.