കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി നടന്ന റൗദ സെന്റര്‍, മലസ്, അസീസിയ യൂണിറ്റ് സമ്മേളനങ്ങള്‍ അവസാനിച്ചു.
ഷിഫ സനയ്യയില്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളികള്‍ക്ക് ഷിഫ മലയാളി സമാജവും ഇസ്മ മെഡിക്കല്‍ സെന്ററും സംയുക്തമായി ആരോഗ്യ പരിരക്ഷ ക്യാമ്പ് ഒരുക്കി. നൂറില്‍ പരം അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു