സൗദിയില്‍ നിര്‍ബന്ധിത റിയല്‍ എസ്റ്റേറ്റ് ഇടപാട് നികുതി പ്രാബല്യത്തില്‍വന്നതായി റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി വക്താവ് തൈസീര്‍ അല്‍മുഫറജ്.
വിദേശ സന്ദര്‍ശകരുടെ യാത്ര എളുപ്പമാക്കാനായി ടൂറിസ്റ്റ് പാക്കേജ് വിസ സേവനത്തിന്റെ പൈലറ്റ് ഘട്ടം സൗദി അറേബ്യ ആരംഭിച്ചു








