സൗദി അറേബ്യയിലെ പ്രമുഖ ഗായകനും മലയാളികളുടെ പ്രിയഗായികയായ ചിത്രയ്‌ക്കൊപ്പം മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ ഗായകനുമായ അഹമ്മദ് സുല്‍ത്താനെ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) ഇന്ത്യ-അറബ് ഇശല്‍ മല്‍ഹാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു

Read More

അസീര്‍ പ്രവിശ്യയില്‍ പെട്ട ബല്‍ഹമറിനെയും തിഹാമയെയും ബന്ധിപ്പിക്കുന്ന അല്‍ജഅ്ദ ചുരം റോഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് ദാരുണാന്ത്യം.

Read More