Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, November 5
    Breaking:
    • ഗോളാരവങ്ങൾക്കൊപ്പം സൗഹൃദവും; പ്രവാസമണ്ണിൽ കടപ്പുറത്തിന്റെ കായികോത്സവം- ചോപ്പൻസ് എഫ് സി ചാമ്പ്യന്മാർ
    • പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ മാസങ്ങള്‍ നീണ്ട നിയമപോരാട്ടം; തടസ്സങ്ങള്‍ മറികടന്ന് കെ എം സി സി
    • പ്രതിരോധമടക്കം സുപ്രധാന കരാറിൽ ഒപ്പുവെച്ച് സൗദിയും സിറിയയും
    • കാസര്‍ഗോഡ് കെ.എം.സി.സി ലീഡക്‌സ് ഹൊറൈസണ്‍ സമാപിച്ചു
    • യു.എ.ഇയിൽ 24 മണിക്കൂറിൽ ഒമ്പത് മണിക്കൂറിൽ കൂടുതൽ ഡ്രൈവിംഗിന് വിലക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയില്‍ കഴിഞ്ഞ മാസം അഴിമതി കേസുകളില്‍ 113 പേര്‍ അറസ്റ്റില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/12/2025 Saudi Arabia Crime Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – അഴിമതി കേസുകളില്‍ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അടക്കം 113 പേരെ നവംബര്‍ മാസത്തില്‍ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു. കൈക്കൂലി, അധികാര ദുര്‍വിനിയോഗം എന്നീ കേസുകളില്‍ ആകെ 371 പേരെയാണ് കഴിഞ്ഞ മാസം ചോദ്യം ചെയ്തത്. ഇക്കൂട്ടത്തില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞ 113 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ ചിലരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.


    ആഭ്യന്തര, മുനിസിപ്പല്‍-പാര്‍പ്പിടകാര്യ, വിദ്യാഭ്യാസ, ആരോഗ്യ, പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായ കൂട്ടത്തിലുണ്ട്. പ്രതികള്‍ക്കെതിരായ കേസുകള്‍ കോടതിക്ക് കൈമാറുന്നതിനു മുന്നോടിയായി നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. അഴിമതിയും അധികാര ദുര്‍വിനിയോഗവും മറ്റും സംശയിച്ച് നവംബറില്‍ വിവിധ പ്രവിശ്യകളില്‍ 6,981 ഫീല്‍ഡ് പരിശോധനകളാണ് നടത്തിയതെന്നും ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Corruption crime Saudi
    Latest News
    ഗോളാരവങ്ങൾക്കൊപ്പം സൗഹൃദവും; പ്രവാസമണ്ണിൽ കടപ്പുറത്തിന്റെ കായികോത്സവം- ചോപ്പൻസ് എഫ് സി ചാമ്പ്യന്മാർ
    05/11/2026
    പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ മാസങ്ങള്‍ നീണ്ട നിയമപോരാട്ടം; തടസ്സങ്ങള്‍ മറികടന്ന് കെ എം സി സി
    05/11/2026
    പ്രതിരോധമടക്കം സുപ്രധാന കരാറിൽ ഒപ്പുവെച്ച് സൗദിയും സിറിയയും
    05/11/2026
    കാസര്‍ഗോഡ് കെ.എം.സി.സി ലീഡക്‌സ് ഹൊറൈസണ്‍ സമാപിച്ചു
    05/11/2026
    യു.എ.ഇയിൽ 24 മണിക്കൂറിൽ ഒമ്പത് മണിക്കൂറിൽ കൂടുതൽ ഡ്രൈവിംഗിന് വിലക്ക്
    05/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.