സൗദി അറേബ്യ ഈ സീസണിലെ ഏറ്റവും കനത്ത താപനിലയിലേക്ക് പ്രവേശിച്ചു. 13 ദിവസം നീണ്ടുനില്‍ക്കുന്ന ഈ പ്രത്യേക കാലാവസ്ഥ ഓഗസ്റ്റ് ആദ്യത്തോടെ അവസാനിക്കും.
36 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ സിറ്റി യൂണിറ്റ് അംഗം ടി. അബ്ദുല്‍ മജീദിന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.








