Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 24
    Breaking:
    • ഉപജീവനമാര്‍ഗം കണ്ടെത്താനാകാതെ പച്ച ടാക്‌സി ഡ്രൈവര്‍മാര്‍
    • ഹജ് പെര്‍മിറ്റില്ലാത്തവരെ കടത്തിയ 20 പേര്‍ക്ക് ശിക്ഷ
    • ഹായിൽ-മദീന റോഡിൽ എയർ ആംബുലൻസ്: ഇറാഖി ഹാജിക്ക് അടിയന്തിര ചികിത്സ
    • പോലീസ് അനാസ്ഥ: തകര്‍ന്നു വീണ പോസ്റ്റില്‍ ബൈക്കിടിച്ച് യാത്രികന്‍ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്‌
    • വിദേശങ്ങളില്‍ നിന്ന് എട്ടേകാല്‍ലക്ഷത്തോളം ഹാജിമാര്‍ എത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    കന്നുകാലി ചന്തയിൽ വെള്ളം കയറി, മക്കയില്‍ നൂറുകണക്കിന് പശുക്കളും ഒട്ടകങ്ങളും ഒലിച്ചുപോയി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/08/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – മക്കക്കു സമീപം ജുമൂമില്‍ നൂറു കണക്കിന് കന്നുകാലികള്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ടു. ജുമൂമിലെ കന്നുകാലി ചന്ത പ്രവര്‍ത്തിക്കുന്ന സ്ഥലം മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു. നൂറു കണക്കിന് ആടുകളും പശുക്കളും ഒട്ടകങ്ങളും ശക്തമായ ഒഴുക്കില്‍ പെട്ടു. ചില പശുക്കള്‍ക്ക് വെള്ളത്തില്‍ നിന്ന് പുറത്തുകടന്ന് സുരക്ഷിത സ്ഥലത്ത് എത്താന്‍ കഴിഞ്ഞു. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

    പ്രളയബാധിത പ്രദേശങ്ങളില്‍ ജിസാന്‍ ഗവര്‍ണറുടെ സന്ദര്‍ശനം

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജിസാന്‍ – പ്രവിശ്യയില്‍ പ്രളയത്തില്‍ വന്‍നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളില്‍ ജിസാന്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ നാസിര്‍ രാജകുമാരന്റെ സന്ദര്‍ശനം. അഹദ് അല്‍മസാരിഹയിലെ പ്രളയബാധിത പ്രദേശങ്ങളാണ് ഗവര്‍ണര്‍ ആദ്യം സന്ദര്‍ശിച്ചത്.

    اللهم صيباً نافعاً
    النهي عن الإقامة والسكن في مجاري الأنهار والأودية فكيف في حالة وجود حالة ممطرة

    "هذا سوق الغنم في الجموم محطوط على طريق سيل وسط شعيب وكل الحلال اللي بالشبوك والاحواش والاعلاف شالها السيل الله يعوضهم خير"
    في السناب متابعة خاصة ومباشرة ومتنوعة
    المقطع من الواتس pic.twitter.com/AV1Z26tFz7

    — عبدالعزيز بن محمد الحصيني (@A__alhussaini) August 7, 2024

    പിന്നീട് അബൂഅരീശിലെ റദീസ് ഗ്രാമത്തില്‍ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന പാലം ഗവര്‍ണര്‍ സന്ദര്‍ശിച്ചു. നിലവിലെ സ്ഥിതിഗതികള്‍ പരിഹാരിക്കാന്‍ അടിയന്തിര പോംവഴികള്‍ കണ്ടെത്താന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു. ആളപായവും സ്വത്തുവകകളിലെ നാശനഷ്ടങ്ങളും കുറക്കാന്‍ സഹായിക്കുന്ന നിലക്ക് നടത്തിയ പ്രയത്‌നങ്ങള്‍ക്ക് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഗവര്‍ണര്‍ നന്ദി പറഞ്ഞു. ഒഴുക്കില്‍ പെട്ടവരെയും കെടുതികള്‍ക്കിരയായവരെയും സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ സൗദി പൗരന്മാരായ സന്നദ്ധപ്രവര്‍ത്തകര്‍ക്കും മുഹമ്മദ് ബിന്‍ നാസിര്‍ രാജകുമാരന്‍ നന്ദി പറഞ്ഞു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Flood Makkah
    Latest News
    ഉപജീവനമാര്‍ഗം കണ്ടെത്താനാകാതെ പച്ച ടാക്‌സി ഡ്രൈവര്‍മാര്‍
    24/05/2025
    ഹജ് പെര്‍മിറ്റില്ലാത്തവരെ കടത്തിയ 20 പേര്‍ക്ക് ശിക്ഷ
    24/05/2025
    ഹായിൽ-മദീന റോഡിൽ എയർ ആംബുലൻസ്: ഇറാഖി ഹാജിക്ക് അടിയന്തിര ചികിത്സ
    24/05/2025
    പോലീസ് അനാസ്ഥ: തകര്‍ന്നു വീണ പോസ്റ്റില്‍ ബൈക്കിടിച്ച് യാത്രികന്‍ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്‌
    24/05/2025
    വിദേശങ്ങളില്‍ നിന്ന് എട്ടേകാല്‍ലക്ഷത്തോളം ഹാജിമാര്‍ എത്തി
    24/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.