പിഎസ്എംഒ കോളെജ് അലുംനി സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 24 വെള്ളിയാഴ്ച ജിദ്ദ ഫൈസലിയ സ്പാനിഷ് അക്കാഡമി ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറും
മലപ്പുറം ജില്ലയിലെ പ്രമുഖ താരങ്ങള്‍ അടക്കം ഇരുനൂറോളം കളിക്കാര്‍ പങ്കെടുത്ത ടൂര്‍ണമെന്റിൽ പന്ത്രണ്ടു ടീമുകള്‍ മാറ്റുരച്ചു.



