ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് അൽ മഹ്മൂദ് കൾച്ചറൽ സെൻ്ററിൻ്റെ അതിഥിയായി ഖത്തറിൽ എത്തിയ പ്രശസ്ത ഇസ്ലാമിക പണ്ഡിതനും വാഗ്മിയുമായ അലിയാർ ഖാസിമിക്ക് മദീന ഖലീഫ നോർത്തിലെ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ആസ്ഥാനത്ത് സ്വീകരണം നൽകി
യാക്കോബായ സുറിയാനി ക്രിസ്ത്യൻ സഭയുടെ കത്തോലിക്കാ അഭിവന്ദ്യ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവക്ക് ഖത്തറിൽ സ്വീകരണം നൽകി




