പ്രശസ്ത നോവലിസ്റ്റും, തിരക്കഥാകൃത്തും, സംവിധായകനുമായിരുന്ന മൊയ്തു പടിയത്ത്, യാഥാർത്ഥ്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള രചനകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ലളിതമാർന്ന ഭാഷാശൈലിയുടെ ഉടമയായിരുന്നുവെന്ന് സാജിദ് ആറാട്ടുപുഴ അനുസ്മരിച്ചു.
43 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിൽ പോകുന്ന ദുബൈ കെഎംസിസി വൈസ് പ്രസിഡന്റും തൃശൂർ ജില്ലാ കമ്മിറ്റി നിരീക്ഷകനുമായ ചെമ്മുക്കൻ യാഹുമോൻ ഹാജിക്ക് തൃശൂർ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി




