Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 18
    Breaking:
    • നൂറില് നൂറ് തിളക്കം; സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ജിദ്ദ ന്യൂ അൽ വുറൂദ് സ്കൂളിന് ഉജ്വല വിജയം
    • മുട്ടുമടക്കി കേന്ദ്രം; വനിതാ സംവരണ ബില്ല് ഭേദഗതി ലോക്സഭയിൽ പരാജയപ്പെട്ടു
    • തിരുവനന്തപുരം സ്വദേശി ഹായിലില്‍ നിര്യാതനായി
    • ലോകരാജ്യങ്ങള്‍ക്ക് ആശ്വാസം, ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നതായി ഇറാന്റെ പ്രഖ്യാപനം
    • വാൽപ്പാറയിൽ ടൂറിസ്റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളി അധ്യാപകർ മരിച്ചു​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സ​മ​സ്ത നൂറാം വാർഷിക വി​ളം​ബ​ര പ്രഖ്യാ​പ​നം നടത്തി

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ22/12/2025 Gulf Community Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അ​ബുദാബി– സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ സെ​ന്‍റി​ന​റി ഇ​ന്‍റ​ർ​നാഷന​ൽ വി​ളം​ബ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തി. അ​ബുദാബി ഐ.​ഐ.​സി.​സി. ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വി​ളം​ബ​ര പ്ര​ഖ്യാ​പ​നം സ​മ​സ്ത കേ​ര​ള ജം​ഇ​യത്തുൽ ഉ​ല​മ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം ഖ​ലീ​ൽ ബു​ഖാ​രി ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.

    സ​മ​സ്ത സെ​ന്‍റി​ന​റി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​മി​തി ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ദാരിമി ക​ട​ങ്കോ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സ​മ​സ്ത സെ​ക്ര​ട്ട​റി പേ​രോ​ട് അ​ബ്ദു റഹ്മാൻസ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​സി.​എ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ്റ് അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി മ​മ്പാ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങിൽ ഉ​സ്മാ​ൻ സ​ഖാ​ഫി തി​രു​വ​ത്ര (സ​മ​സ്ത സെ​ന്‍റി​ന​റി യു.​എ.​ഇ ചെ​യ​ർ​മാൻ)അ​ബൂ​ദ​ബി റീ​ജ്യ​ൻ സെ​ന്‍റി​ന​റി സ​മി​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി. ശ​രീഫ് കാ​ര​ശ്ശേ​രി (ഐ.​സി.​എ​ഫ്.​ഐ​സി ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി), ഹ​മീദ് ഈ​ശ്വ​ര​മം​ഗ​ലം (ഐ.​സി.​എ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​ഡ്മി​ൻ സെ​ക്ര​ട്ട​റി) ഹ​മീ​ദ് പ​ര​പ്പ (ഐ.​സി.​എ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ നോ​ള​ജ് സെ​ക്ര​ട്ട​റി),ഹം​സ അ​ഹ്സ​നി, ഷാ​ഫി പ​ട്ടു​വം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf news samasha samastha jameyathul ulama UAE
    Latest News
    നൂറില് നൂറ് തിളക്കം; സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ജിദ്ദ ന്യൂ അൽ വുറൂദ് സ്കൂളിന് ഉജ്വല വിജയം
    18/04/2026
    മുട്ടുമടക്കി കേന്ദ്രം; വനിതാ സംവരണ ബില്ല് ഭേദഗതി ലോക്സഭയിൽ പരാജയപ്പെട്ടു
    17/04/2026
    തിരുവനന്തപുരം സ്വദേശി ഹായിലില്‍ നിര്യാതനായി
    17/04/2026
    ലോകരാജ്യങ്ങള്‍ക്ക് ആശ്വാസം, ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നതായി ഇറാന്റെ പ്രഖ്യാപനം
    17/04/2026
    വാൽപ്പാറയിൽ ടൂറിസ്റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളി അധ്യാപകർ മരിച്ചു​
    17/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version