ദോഹ– ഖത്തറിൽ സെയിൽസ് & മാർക്കറ്റിംഗ് എക്സിക്യുട്ടീവ് ജോലി ഒഴിവ്. ഖത്തറിലെ പ്രമുഖ ലൈറ്റ്, ഹെവി വാഹന വിൽപ്പന നടത്തുന്ന കമ്പനിയിലാണ് ജോലി ഒഴിവ്. സ്ത്രീകൾക്കാണ് മുൻഗണന. സാധുവായ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്.
താൽപ്പര്യമുള്ളവർ തങ്ങളുടെ സി.വി(CV) jobsalkhor@gmail.com അല്ലെങ്കിൽ qatarjobs309@gmail.com എന്ന ഇമെയിൽ വിലാസങ്ങളിലേക്ക് അയക്കുക.
കൂടുതൽ വിശദാംശങ്ങൾക്ക് ബന്ധപ്പെടുക: +974 31191187
കടപ്പാട്: ഗൾഫ് ടൈംസ്
