ഇസ്ലാം പരിചയപ്പെടുത്തുന്ന ദൈവം ഏറെ കാരുണ്യമുള്ളവനാണ്. സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ചവർ പോലും ദൈവകാരുണ്യത്തിൽ നിരാശപ്പെടേണ്ടതില്ലെന്ന ഖുർആനിക സൂക്തം അദ്ദേഹം ഓർമ്മിപ്പിച്ചു.
ഗാന്ധിജിയുടെ 78-ാം രക്തസാക്ഷിദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചില്ല ജനുവരി വായനയിൽ, ഗാന്ധിജിയുടെ ജീവിതവും ദർശനവും മതനിരപേക്ഷതയും ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും സജീവമായ ചിന്താവിഷയങ്ങളായി നിലനിർത്തേണ്ടതിന്റെ ആവശ്യകത പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു
