Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 27
    Breaking:
    • ഫാഫ മുതൽ ബിൽ ഗേറ്റ്സ് വരെ; പ്രശസ്തരായവരുടെ അമ്പരപ്പിക്കുന്ന റിട്ടയർമെൻറ് പ്ലാനുകൾ
    • നിമിഷപ്രിയ മോചനം; ചാണ്ടി ഉമ്മന്‍ എം.എല്‍. എ റഹീം സഹായ സമിതിയുമായി കൂടിക്കാഴ്ച നടത്തി
    • ഫാറൂഖ് ലുഖ്മാന്‍ വിടവാങ്ങിയിട്ട് ആറ് വര്‍ഷം: പത്രപ്രവര്‍ത്തന ലോകത്തെ അതുല്യ പ്രതിഭ
    • കെഎംസിസി നേതാവ് ഹാഷിം എഞ്ചിനീയറുടെ ഓർമ്മപുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു
    • യുകെയിൽ മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു; മൃതദേഹം യുഎഇയിൽ സംസ്‌കരിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»UAE

    ഹൃദയാഘാതം; ദുബായിലും ബഹ്റൈനിലും രണ്ടു മലയാളികൾ നിര്യാതരായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/08/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഹുസൈൻ, ഹാരിസ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്:മലപ്പുറം പെരിന്തൽമണ്ണ കക്കൂത്ത് പരേതനായ വെള്ളാംചോല ഹസ്സൻ കുട്ടി ഹാജിയുടെ മകൻ ഹുസൈൻ (57)ദുബായിയിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി. ദുബായിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.
    ഈ മാസം 15 ന് നാട്ടിൽ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. പരേതയായ ഒതുക്കുംപുറത്ത് നഫീസയാണ് മാതാവ്. ഭാര്യ :ആബിദ. മക്കൾ :ആദിൽ ഹസ്സൻ,മുഹമ്മദ് ഷാഹിൽ,ഇസാൻ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ചു മറവു ചെയ്യും.

    ഹൃദയാഘാതം; അഴിയൂർ സ്വദേശി ബഹ്റിനിൽ നിര്യാതനായി

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വടകര:ഹൃദയാഘാതത്തെത്തുടർന്ന് അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി ബഹ്റൈനിൽ നിര്യാതനായി. പള്ളിപ്പറമ്പത്ത് ഹാരിസാ(48)ണ് മരിച്ചത്. മനാമ സൂഖിലെ റീഗൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു. ഭാര്യ; റുബീന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ബഹ്‌റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Haris Hussain
    Latest News
    ഫാഫ മുതൽ ബിൽ ഗേറ്റ്സ് വരെ; പ്രശസ്തരായവരുടെ അമ്പരപ്പിക്കുന്ന റിട്ടയർമെൻറ് പ്ലാനുകൾ
    27/07/2025
    നിമിഷപ്രിയ മോചനം; ചാണ്ടി ഉമ്മന്‍ എം.എല്‍. എ റഹീം സഹായ സമിതിയുമായി കൂടിക്കാഴ്ച നടത്തി
    27/07/2025
    ഫാറൂഖ് ലുഖ്മാന്‍ വിടവാങ്ങിയിട്ട് ആറ് വര്‍ഷം: പത്രപ്രവര്‍ത്തന ലോകത്തെ അതുല്യ പ്രതിഭ
    27/07/2025
    കെഎംസിസി നേതാവ് ഹാഷിം എഞ്ചിനീയറുടെ ഓർമ്മപുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു
    27/07/2025
    യുകെയിൽ മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു; മൃതദേഹം യുഎഇയിൽ സംസ്‌കരിക്കും
    27/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.