ബലിപെരുന്നാളിന് മുന്നോടിയായി ദുബായിലെ ജയിലുകളില്‍ നിന്ന് 836 തടവുകാരെ പൊതുമാപ്പില്‍ വിട്ടയക്കാന്‍ ദുബായ് ഭരണാധികാരി എന്ന നിലയില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം ഉത്തരവിട്ടു.
പ്രത്യേക പെര്‍മിറ്റില്ലാത്ത വാഹനങ്ങള്‍ പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഇന്ന് പുലര്‍ച്ചെ 12 മുതല്‍ നിലവില്‍വന്നു.
