മഞ്ചേരി മണ്ഡലം പാണ്ടിക്കാട് കാരായ സ്വദേശി നസ്റുദ്ധീൻ (26) ജിസാൻ ഹൈവേയിൽ അൽലൈത്തിനും ജിദ്ദയ്ക്കും ഇടയിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു. മൃതദേഹം മഹാജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മുക്കം നിവാസികളുടെ കൂട്ടായ്മയായ മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും സംഘടിപ്പിച്ചു