ജിദ്ദ: മഞ്ചേരി മണ്ഡലം പാണ്ടിക്കാട് കാരായ സ്വദേശി നസ്റുദ്ധീൻ (26) ജിസാൻ ഹൈവേയിൽ അൽലൈത്തിനും ജിദ്ദയ്ക്കും ഇടയിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു. മൃതദേഹം മഹാജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സഹായങ്ങൾക്കും മറ്റ് നടപടികൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിഭാഗം രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group