ജിദ്ദ ബോട്ട് സർവീസിൽ നിരക്കിളവ് പ്രഖ്യാപിച്ചു, ഏപ്രിൽ മൂന്നു വരെ 25 റിയാൽBy ദ മലയാളം ന്യൂസ്25/03/2025 മാർച്ച് 23 മുതൽ ഏപ്രിൽ മൂന്നു വരെ 25 റിയാലാണ് നിരക്കിളവുള്ളത്. Read More
റിയാദ് പാര്‍ക്കുകളില്‍ 60 നമസ്കാര സ്ഥലങ്ങള്‍ സ്ഥാപിക്കാന്‍ കമ്മ്യൂണിറ്റി പങ്കാളിത്ത കരാര്‍By ദ മലയാളം ന്യൂസ്25/03/2025 ഏകദേശം 160 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍, ഒരേസമയം 90 പേര്‍ക്ക് വരെ നമസ്കാരം നിര്‍വഹിക്കാന്‍ ശേഷിയോടെയാണ് ഓരോ നമസ്കാര സ്ഥലവും സജ്ജീകരിക്കുക. Read More
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പടരുന്നു, സബ്ഡിവിഷണല്‍ കലക്ടര്‍ ഓഫീസിന് തീയിട്ടു, കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ച് പതിമൂന്നുകാരന് പരുക്ക്09/06/2025